Tuesday, 22 January 2019

ഹൈക്കു കവിതക്ക് സമ്മാനം. തൃശ്ശൂര്‍ ജില്ലയിലെ മികച്ച വായനശാലക്കുള്ള പുരസ്ക്കാരം കരസ്ഥമാക്കിയ എളവള്ളി ഗ്രാമീണ വായനശാല സംഘടിപ്പിച്ച ഹൈക്കു കവിത രചനാ മത്സരത്തില്‍ ഞാനെഴുതിയ ഹൈക്കു കവിതക്ക് സമ്മാനം ലഭിച്ചു.


No comments:

Post a Comment